മാർട്ടിൻ ഷോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർട്ടിൻ ഷോർട്ട്
Short in 2014
പേര്മാർട്ടിൻ ഹിറ്റെർ ഷോർട്ട്
ജനനം (1950-03-26) മാർച്ച് 26, 1950  (73 വയസ്സ്)
ഹാമിൽട്ടൻ, ഒണ്ടാരിയൊ, കാനഡ
മാധ്യമംStand-up, film, television, theatre
സ്വദേശംകാനഡ അമേരിക്കൻ
കാലയളവ്‌1974–2017
ഹാസ്യവിഭാഗങ്ങൾImprovisational comedy, surreal humour, musical comedy, physical comedy, sketch comedy, character comedy, satire
വിഷയങ്ങൾCanadian culture, American culture, current events, pop culture, human sexuality
ജീവിത പങ്കാളി
(m. 1980; died 2010)

'മാർട്ടിൻ ഹൈറ്റർ ഷോർട്ട് സി എം. (ജനനം മാർച് 26, 1950) കാനഡ- അമേരിക്കക്കാരനായ നടനും ഹാസ്യതാരവും എഴുത്തുകാരനും ഗായകനും നിർമ്മാതാവും ആണ്'..[1] Hഅദ്ദേഹം തന്റെ  SCTV , Saturday Night Live.( ശനിയാഴ്ചരവ് നേരിട്ട്) എന്നീ ടെലിവിഷൻ പരിപാ ടികളിലൂടെ പ്രശസ്തനാണ് അദ്ദേഹം ത്രീ അമിഗൊസ് (. Three Amigos (1986)) ഇന്നർ സ്പേസ് ( Innerspace (1987)) ത്രീ ഫുജിറ്റീവ്സ് ( Three Fugitives (1989))  ഫാദർ ഒഫ് ദ ബ്രൈഡ് ( Father of the Bride (1991),) പ്യുവർ ലക്ക് ( Pure Luck (1991)) ഫാദർ ഒഫ് ദ് ബ്രൈഡ് പാർട്ട്  2 ( Father of the Bride Part II (1995)) മാർസ് അറ്റാക്സ് ( Mars Attacks! (1996)) കാട്ടിൽ നിന്നും കാട്ടിലേക്ക് ( Jungle 2 Jungle (1997)) തുടങ്ങിയ ഹാസ്യ സിനിമകളിൽ അഭിനയിക്കുകയും ജിമ്മി ഗ്ലിക്ക്, എദ് ഗ്രിമ്ലേ തുടങ്ങിയ കഥാപാത്രങ്ങളെ  സൃഷ്ടിക്കുകയും ചെതു ,1999ൽ   ലിട്ടിൽ മി എന്ന പടത്തിലെ പകടനത്തിന്  ടോണി അവാർഡ്  അദ്ദേഹത്തിന് ലഭിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

ഒണ്ടാരിയോയിലെ ഹാമിൽറ്റൊണിൽ  ഹാമിൽട്ടൺ സിമ്ഫണിയിലെ സംഗീതാധ്യാപികയായിരുന്ന ഒലിവ് ഗ്രേസിന്റെ അഞ്ചുമക്കളിൽ ഇളയവനായിട്ടാണ് ഷോർട്ട് ജനിച്ചത്. ,[2] അച്ഛൻ ചാൾസ് പാറ്റ്രിക് ഷോർട്ട്  സ്റ്റെൽകൊ എന്ന കനേഡിയൻ സ്റ്റീൽ കമ്പനിയിലെ  കോ ഓപരേറ്റിവ് എക്സിക്യൂറ്റീവ് ആയിരുന്നു.. അദ്ദേഹവു അദ്ദേഹത്തിന്റെ മക്കളും കത്തോലിക്കരായി.[3]  ഷോർട്ടിൻ മൂന്ന് മൂത്ത സഹോദരന്മാരും (ഡേവിദ്, മൈക്കൽ, ബ്രൈൻ) നോറ എന്ന സഹോദരിയും ആണൂള്ളത്..[4][5] ഷോർട്ടിന്റെ പിതാവ്  സൗത്ത് അമഘിലെ  ക്രോസ്സ് മാഗ്ലനിൽനിന്നുള്ള ഒരു കത്തോലിക് ദേശാടകൻ ആയിരുന്നു. അദ്ദേഹം സൊഉത് അമേരിക്കയിലേക്ക് ഐരിഷ് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച വന്നതാണ്.  .[6][7] ഷോർട്ടിന്റെ അമ്മക്ക് ഐറിഷ് ആംഗല പാരമ്പര്യമാണുള്ളത്. അവർ അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളെ പ്രോത്സാഹിപ്പിച്ചു.S.[3] അദ്ദേഹത്തിന്റെ മൂത്ത് ജ്യേഷ്ഠൻ ഡേവിദ് ഒരു 1962ൽ  കാറപകടത്തിൽ കൊല്ലപ്പെട്ടു.  1968ൽ   ഷോർട്ടിൻ 12 വയസ്സുള്ളപ്പോൾ അമ്മ കാൻസർ മുഖേനയും രണ്ട് വർഷത്തിനുശേഷം ഹൃദയാഘാതത്തെ തുടർന്നും അന്തരിച്ചു. .[8]

ഷോർട്ട് വെസ്റ്റ്ദേൽ സെക്കന്ററി സ്കൂളിൽ പഠിച്ചു. 1971ൽ മെക് മാസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നും സാമൂഹ്യസേവനത്തിലാണ് അദ്ദേഹം ബിരുദം നേടിയത്..[9]

Footnotes[തിരുത്തുക]

  1. "Martin Short Biography at New York Times".
  2. McLaughlin, Katie (November 4, 2014).
  3. 3.0 3.1 Amy Lennard Goehner (August 6, 2006). "10 Questions For Martin Short" Archived 2008-04-07 at the Wayback Machine..
  4. "Profile at FilmReference.com". filmreference. 2008.
  5. Stren, Olivia (June 2006).
  6. "Martin Short Biography" Hello Magazine, accessed August 26, 2013
  7. "Profile" Archived 2012-11-07 at the Wayback Machine., The Toronto Star
  8. "Fame Becomes Martin Short".
  9. Carmela Fragomeni (February 24, 2006).
"https://ml.wikipedia.org/w/index.php?title=മാർട്ടിൻ_ഷോർട്ട്&oldid=3799122" എന്ന താളിൽനിന്ന് ശേഖരിച്ചത്