മാർഗരിറ്റ വിത് എ സ്ട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരിറ്റ വിത് എ സ്ട്രോ
സംവിധാനംസൊനാലി ബോസ്, നിലെഷ് മണിയാർ (കൊ).
നിർമ്മാണംവ്യാകോം18 മോഷൻ പിച്ചെർസ്
രചനസൊനാലി ബോസ്
കഥസൊനാലി ബോസ്
തിരക്കഥസൊനാലി ബോസ്
അഭിനേതാക്കൾകൽക്കി കൊച്ചിൻ
സംഗീതംമോനിഷ
വിതരണംആയ പ്രൊ ,ജപ്പാൻ
രാജ്യംഇന്ത്യ
ഭാഷഹിന്ദി, ഇംഗ്ലീഷ്
സമയദൈർഘ്യം1.40 h

2014 -ൽ ഷൊണാലി ബോസ് സംവിധാനം ചെയ്ത ഒരു സിനിമയാണ് മാർഗരിറ്റ വിത് എ സ്ട്രോ (Margarita with a Straw‌). (ചൂനെ ചാലി അസ്മാൻ (Choone Chali Aasman) എന്നാണ് ഈ ചലച്ചിത്രം ഇന്ത്യയിൽ അറിയപ്പെടുന്നത്) ഇതിൽ കൽക്കി കൊച്ചിലിൻ അഭിനയിച്ചിട്ടുണ്ട്.[1][2] മസ്തിഷ്കത്തിൽ തളർവാതം ബാധിച്ച ഒരു യുവതിയുടെ വേഷത്തിലാണ് കൽക്കി വേഷമിടുന്നത്.[3] ജീവിതത്തിലെ സാധാരണ കാര്യങ്ങളുമായി പൊരുത്തപ്പെടാൻ അവൾ ശ്രമിക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം [4][5] ഈ സിനിമ 2013 ലെ "വർക്ക് ഇൻ പ്രോഗ്രസ്സ് ലാബ് ഓഫ് ഫിലിം ബസാർ" എന്ന പ്രോജക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു സിനിമകളിൽ ഒന്നാണ്. സെപ്റ്റംബർ 8 -നു സമകാലിക ലോകസിനിമ പരിപാടിയുടെ ഭാഗമായി "2014 ടോരോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റിവൽ" പ്രദർശിക്കപ്പെട്ടതോടെ ഈ സിനിമ ലോക ശ്രദ്ധ പിടിച്ചുപറ്റി. പിന്നീടു ഈ സിനിമ ടില്ലിൻ ബ്ലാക്ക്‌ നൈറ്റ്സ് ഫിലിം ഫെസ്റിവൽ (TBNFF), ലണ്ടൻ ബി.എഫ് .ഐ ഫിലിം ഫെസ്റിവൽ, ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റിവൽ (BIFF), സന്റ ബാർബറ ഇന്റർനാഷണൽ ഫിലിം ഫെസ്റിവൽ (SBIFF) എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു[6][7][8] ഇന്ത്യയിൽ 2015 ഏപ്രിൽ 17 -നു ആണ് പ്രദർശിപ്പിക്കപ്പെട്ടത്.[9]

ശബ്ദരേഖ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kalki plays a disabled girl in Margarita, With a Straw". BLOCKBUSTER.
  2. "choone-chali". മൂലതാളിൽ നിന്നും 2017-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-19.
  3. "Shonali Bose focuses lens on taboo subject - again". ZEE News.
  4. "WORK-IN-PROGRESS LAB". Film Bazaar. മൂലതാളിൽ നിന്നും 2014-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-19.
  5. "NFDC Film Bazaar WIP Lab 2013: Margarita, With A Straw by Shonali Bose". Dear Cinema.
  6. "Kalki's Margarita With a Straw at TIFF". FirstPost.
  7. "TIFF Adds 'Clouds of Sils Maria' and 'Two Days, One Night,' Reveals 5 More Lineups". Indiewire. ശേഖരിച്ചത് 28 August 2014.
  8. "Margarita, with a Straw". TIFF. മൂലതാളിൽ നിന്നും 2014-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-04.
  9. "Margarita, with a Straw". India.com. ശേഖരിച്ചത് 2014-09-04.
"https://ml.wikipedia.org/w/index.php?title=മാർഗരിറ്റ_വിത്_എ_സ്ട്രോ&oldid=3656209" എന്ന താളിൽനിന്ന് ശേഖരിച്ചത്