മാർക്കോ റോയെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർക്കോ റോയെസ്
FIFA WC-qualification 2014 - Austria vs. Germany 2012-09-11 - Marco Reus 01.JPG
റോയെസ് ജർമനിക്കൊപ്പം (2012)
വ്യക്തി വിവരം
മുഴുവൻ പേര് മാർക്കോ റോയെസ്[1]
ജനന തിയതി (1989-05-31) 31 മേയ് 1989  (33 വയസ്സ്)[1]
ജനനസ്ഥലം ഡോർട്മുണ്ട്, പശ്ചിമ ജർമനി
ഉയരം 1.80 മീ (5 അടി 11 ഇഞ്ച്)[2]
റോൾ Attacking midfielder / Winger / Striker
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ബൊറൂസിയ ഡോർട്മുണ്ട്
നമ്പർ 11
യൂത്ത് കരിയർ
1994–1996 Post SV Dortmund
1996–2006 ബൊറൂസിയ ഡോർട്മുണ്ട്
2006–2008 Rot Weiss Ahlen
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2006–2007 Rot Weiss Ahlen II 6 (3)
2007–2009 Rot Weiss Ahlen 43 (5)
2009–2012 Borussia Mönchengladbach 97 (36)
2012– ബൊറൂസിയ ഡോർട്മുണ്ട് 108 (49)
ദേശീയ ടീം
2009 ജർമനി അണ്ടർ 21 2 (0)
2011– ജർമനി 29 (9)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 21:29, 14 May 2016 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 15:06, 30 March 2016 (UTC) പ്രകാരം ശരിയാണ്.

മാർക്കോ റോയെസ് (ജനനം:മെയ് 31,1989[1]) ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ട്, ജർമനിയുടെ ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്കു വേണ്ടി കളിക്കുന്ന ഒരു താരമാണ്. അറ്റാക്കിങ് മിഡ്ഫീൽഡറോ വിങറോ സ്ട്രൈക്കറോ ആയാണ് അദ്ദേഹം കളിക്കാറ്. ബഹുവിധനൈപുണ്യം, വേഗത, സാങ്കേതിക മികവ് എന്നിവയ്ക്കു പ്രശസ്തൻ.[3]

2013-ൽ ഡോർട്മുണ്ടിനൊപ്പം ഡി.എഫ്.എൽ.സൂപ്പർകപ്പ് നേടി. 2012-ൽ ജർമനിയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റോയെസ്, 2013-ഇലെ യുവേഫ 'ടീം ഓഫ് ദി ഇയർ' - ൽ സ്ഥാനം പിടിക്കുകയും ചെയ്തു. 2013-ൽ യൂറോപ്പിലെ ഏറ്റവും മികച്ച നാലാമത്തെ ഫുട്ബോൾ താരമായി ബ്ലൂംബർഗ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "M. Reus". Soccerway. ശേഖരിച്ചത് 7 December 2013.
  2. [1]. bvb.de.
  3. Uersfeld, Stephan (23 August 2012). "Bundesliga Season Preview". ESPN Soccernet. ശേഖരിച്ചത് 24 August 2012.
  4. "Messi and Ronaldo joined by Ribery in top three of new list of Europe's top 50 stars". Sky Sports. 12 June 2013. ശേഖരിച്ചത് 14 June 2013.
"https://ml.wikipedia.org/w/index.php?title=മാർക്കോ_റോയെസ്&oldid=3333221" എന്ന താളിൽനിന്ന് ശേഖരിച്ചത്