മാൻഫ്രെഡ് വോൺ റിക്തോഫെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Manfred von Richthofen
Richthofen wears the Pour le Mérite, the "Blue Max", Prussia's highest military order, in this official portrait, c. 1917
ജനന നാമംManfred Albrecht Freiherr von Richthofen
Nickname"Red Baron"
ജനനം(1892-05-02)2 മേയ് 1892
Breslau, German Empire
(now Wrocław, Poland)
മരണം21 ഏപ്രിൽ 1918(1918-04-21) (പ്രായം 25)
Morlancourt Ridge, near Vaux-sur-Somme, France
ദേശീയതജർമൻ സാമ്രാജ്യം German Empire
വിഭാഗംUhlan (Lancers)
Luftstreitkräfte (Imperial German Army Air Service)
ജോലിക്കാലം1911–1918
പദവിRittmeister (Cavalry Captain)
യൂനിറ്റ്Jasta 11, Jagdgeschwader 1
Commands heldJasta 11 (January 1917) Jagdgeschwader 1 (24 June 1917 – 21 April 1918)
ബന്ധുക്കൾLothar von Richthofen (brother),
Wolfram von Richthofen (cousin)
see Richthofen for more
ഒപ്പ്


ഏറ്റവും കൂടുതൽ യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ട റെക്കോർഡിട്ട വ്യോമയുദ്ധ ചരിത്രത്തിലെ ഫ്ലയിംഗ് എയ്സുമാരിൽ ഏറ്റവും പ്രഗൽഭനായി അറിയപ്പെടുന്ന ജർമൻ പൈലറ്റാണ് മാൻഫ്രെഡ് വോൺ റിക്തോഫെൻ (2 May 1892 – 21 April 1918). റെഡ് ബാരൺ എന്നാ പേരിലും പരക്കെ അറിയപ്പെടുന്നു. 80ലധികം വിമാനങ്ങൾ വെടിവെച്ചിട്ട ഇദ്ദേഹം ഒന്നാം ലോക യുദ്ധകാലത്ത് ജർമനിയുടെ ഹീറോ ആയിരുന്നു. നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും ഇദ്ദേഹത്തിന്റെ ജീവിതം അവലംബമായിട്ടുണ്ട്.