മാവേലിക്കര ഉടമ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാർത്താണ്ഡവർമ്മ രാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണിത്. 1753 ൽ മാവേലിക്കരയിൽ വ്ച്ചാണ് ഇത് ഉണ്ടാക്കിയത്. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കുകയില്ലെന്നും ഐ ഉടമ്പടിയിൽ ഡച്ചുകാർ സമ്മതിച്ചു.

"https://ml.wikipedia.org/w/index.php?title=മാവേലിക്കര_ഉടമ്പടി&oldid=847210" എന്ന താളിൽനിന്ന് ശേഖരിച്ചത്