മാലിന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പൈൻസിലെ മനിലയിലെ നഗരമാലിന്യങ്ങൾ തരംതിരിച്ചും, അവ പുനരുല്പാദനത്തിനയച്ചും ജീവിതമാർഗ്ഗം കണ്ടെത്തുന്ന ജനങ്ങൾ

മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളെ ചവറ് എന്നും പറയാറുണ്ട്.

ഇനങ്ങൾ[തിരുത്തുക]

മാലിന്യങ്ങളെ വിവിധങ്ങളായി തരം തിരിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായവ:

  • നഗരമാലിന്യം, ഇത് ഗാർഹികമാലിന്യങ്ങളെയും വ്യാപാരസംബന്ധമായ മാലിന്യങ്ങളെയും ഉൾക്കൊള്ളുന്നു.
  • ആപത്‌കരമായ മാലിന്യങ്ങൾ, പ്രത്യേഗിച്ച് വ്യാവസായിക മാലിന്യങ്ങൾ
  • ചികിത്സാലയ സംബന്ധിയായ മാലിന്യങ്ങൾ
  • പലവക മാലിന്യങ്ങൾ: സ്‌ഫോടകകരമായവ, രാസപ്രവർത്തനപരമായവ, ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ മാലിന്യം) മുതലായവ
"https://ml.wikipedia.org/w/index.php?title=മാലിന്യം&oldid=2285030" എന്ന താളിൽനിന്നു ശേഖരിച്ചത്