മാറില സ്പെളൻഡൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറില സ്പ്ലെൻഡൻസ്
Temporal range: Mid Cambrian
Fossil മാറില സ്പ്ലെന്ഡൻസ്
Reconstruction of മാറിലാ സ്പ്ലെൻഡൻസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Marrellidae

Walcott, 1912
Genus:
Marrella

Walcott, 1912
Species:
M. splendens
Binomial name
Marrella splendens
Walcott, 1912

തേൾ വർഗ്ഗത്തിൽ പ്പെട്ട (ആർത്രൊപോഡ) ഒരു ജീവിയാണ് മാറില്ല എന്നു വിളിക്കപ്പെടുന്ന മാറില്ല സ്പ്ലൻഡൻസ്. ഇതിനെ നാടതേൾ (lace crab)എന്ന് അറിയപ്പെടുന്നു. തൊണ്ടുള്ള ജീവികളിൽ ഇവ യായിരിക്കും ഏറ്റവും സാധാരണം ഇതായിരിക്കും [1] വാൽക്കോട്ട് കോറികളിൽ ഇവ ധാരാളമുള്ളതായി കണ്ടെത്തിയിരിക്കുന്നു.

ബർഗസ് ഷെയ്ൽ ജീവാംശങ്ങൾ ശിലകളുടെ ഉപരിതലത്തിൽ അത്യധികം നാടയാക്കപ്പെട്ട് ചിലപ്പോൾ അതിന്റെ ത്രിമാന സ്വഭാവത്തോടൊപ്പം കാത്തു സൂക്ഷിക്കപ്പെടുന്നു. ചില ജൈവ പദാർത്ഥങ്ങൾ ഉപരിതലത്തിൽ കാത്തു സൂക്ഷിക്കപ്പെടുകയും, വളരെ തിളക്കമാർന്ന ഒരു പ്രതലം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ മാറി ലാ ഉദാഹരണം പ്രതിബിംബിതപ്രകാശത്തെ വിനിയോഗിക്കുകയും, സ്ലേറ്റുകൊണ്ടുളതോ ഷെയ്ൽ കൊണ്ടുള്ളതോ ആയ ഇരുണ്ട പ്രതലത്തിൽ ജീവാശ്മത്തെ നേരിയ വർണ്ണത്തിൽ കാണിക്കുകയും ചെയ്യുന്നു.

കാലചക്രം[തിരുത്തുക]

  1. http://paleobiology.si.edu/burgess/marrella.html
"https://ml.wikipedia.org/w/index.php?title=മാറില_സ്പെളൻഡൻസ്&oldid=2365836" എന്ന താളിൽനിന്ന് ശേഖരിച്ചത്