മാരിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാരിയോ
Mario.jpg
മാരിയോ സൂപ്പർ മാരിയോ ഗാലക്സി എന്ന വീഡിയോഗെയിമിൽ
ഗെയിം പരമ്പര Mario
ആദ്യനാമം Donkey Kong (1981)
നിർമ്മിച്ചത് Shigeru Miyamoto
രൂപകൽപ്പന Shigeru Miyamoto (Donkey Kong)
Yoichi Kotabe (Super Mario Bros. series)
Shigefumi Hino (Super Mario World)
ശബ്ദം കൊടുത്തത് (ഇംഗ്ലീഷിൽ) Video games
Ronald B. Ruben (1991–1997)
Mark Graue (1994)
Charles Martinet (1995–present)
Television
Peter Cullen (1983–1985)
"Captain" Lou Albano (1989–1990)
Walker Boone (1990–1991)
ശബ്ദം കൊടുത്തത് (ജാപ്പനീസിൽ) Video games
Charles Martinet (1995–present)
Anime and Satellaview games
Tōru Furuya (1986, 1996–1998)
Live action actor(s) "Captain" Lou Albano (The Super Mario Bros. Super Show!)
Bob Hoskins (Super Mario Bros. film)
Takashi Okamura (Hot Mario Bros. advertising)

പല വീഡിയോ ഗെയിമുകളിലും കാണപ്പെടുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമാണ് മാരിയോ(ജാപ്പനീസ്: マリオ).പ്രമുഖ വീഡിയോ ഗെയിം നിർമ്മാതാക്കളായ നിൻടെന്റോയിലെ ഡിസൈനർ ഷിഗേരു മിയാമോട്ടോ ആണ് മാരിയോയെ രൂപകൽപന ചെയ്തത്.റേസിങ്ങ്, പസ്സിൽ, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകൾ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കഥാപാത്രം‌[തിരുത്തുക]

കൂൺ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയൻ പ്ലംബർ ആണ് മാരിയോ.പ്രിൻസസ് പീച്ചിനെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള ബ്രൗസർ ആണ് സ്ഥിരം‌ എതിരാളിയെങ്കിലും ഡോങ്കി കോങ്ങ്, വാരിയോ തുടങ്ങിയവരും ശത്രുക്കളായുണ്ട്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാരിയോ&oldid=3132292" എന്ന താളിൽനിന്ന് ശേഖരിച്ചത്