മാമ്പഴക്കച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കഴിക്കാൻ പാകമായ മാമ്പഴക്കച്ച്

പഴുത്ത മാങ്ങ ഉരലിൽ ഇടിച്ച് ചാറെടുത്ത് പുതിയ തഴപ്പായയിൽ പുരട്ടി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് മാമ്പഴക്കച്ച്. മാങ്ങയില്ലാത്ത കാലത്ത് ഇത് ഭക്ഷിക്കുന്നു[1]

പുളിയുള്ള മാങ്ങയാണെങ്കിൽ കറിയിൽ പുളിയായും മാമ്പഴക്കച്ച് ഉപയോഗിക്കാറുണ്ടു്.

ചേരുവകൾ[തിരുത്തുക]

  • പഴുത്ത മാങ്ങ

പാകം ചെയ്യുന്ന വിധം[തിരുത്തുക]

പഴുത്ത മാങ്ങ ഉരലിൽ ഇടിച്ച് ചാറെടുത്ത് പുതിയ തഴപ്പായയിൽ പുരട്ടി വെയിലിൽ ഉണക്കിയെടുക്കും.

അവലംബം[തിരുത്തുക]

Wiktionary-logo-ml.svg
കച്ച് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=മാമ്പഴക്കച്ച്&oldid=1281610" എന്ന താളിൽനിന്ന് ശേഖരിച്ചത്