മാന്വൽ അവലി കമാച്ചോ
Jump to navigation
Jump to search
മാന്വൽ അവില കമാച്ചോ | |
---|---|
![]() Camacho in 1943. | |
45th President of Mexico | |
In office 1 ഡിസംബർ 1940 – 30 നവംബർ 1946 | |
മുൻഗാമി | Lázaro Cárdenas |
പിൻഗാമി | Miguel Alemán Valdés |
Secretary of National Defense | |
In office 18 October 1936 – 31 January 1939 | |
പ്രസിഡന്റ് | Lázaro Cárdenas |
മുൻഗാമി | Andrés Figueroa |
പിൻഗാമി | Jesús Agustín Castro |
Personal details | |
Born | Teziutlán, Puebla, Mexico | 24 ഏപ്രിൽ 1897
Died | 13 ഒക്ടോബർ 1955 Estado de México, Mexico | (പ്രായം 58)
Nationality | Mexican |
Political party | Institutional Revolutionary |
Spouse(s) | Soledad Orozco |
Military service | |
Allegiance | ![]() |
Branch/service | ![]() |
Years of service | 1914-1933 |
Rank | Brigadier General |
മാന്വൽ അവില കമാച്ചോ 1940 മുതൽ 1946 വരെയുള്ള കാലഘട്ടത്തിൽ മെക്സിക്കോയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ഒരു മെക്സിക്കൻ രാഷ്ട്രീയക്കാരനും സൈനികനുമായിരുന്നു. മെക്സിക്കൻ വിപ്ലവത്തിൽ പങ്കുചേരുകയും ഉയർന്ന റാങ്കിലെത്തുകയും ചെയ്തെങ്കിലും അദ്ദേഹം മെക്സിക്കോയുടെ പ്രസിഡന്റുപദവിയിലെത്തുന്നത്, ജനറൽ ലാസ്സാറോ കാർഡെനാസിന്റെ വലങ്കൈ എന്ന നിലയിൽ അദ്ദേഹത്തോടു നേരിട്ട് ബന്ധമുള്ളയാളെന്ന നിലയിലും, മെക്സിക്കൻ വിപ്ലവകാലത്തും ശേഷവും അദ്ദേഹത്തിന്റെ പൊതുജീവനക്കാരുടെ തലവനായി പ്രവർത്തിച്ചുവെന്ന കാരണത്താലുമായിരുന്നു.[1] മെക്സിക്കൻ ജനങ്ങൾ സ്‌നേഹപൂർവ്വം അദ്ദേഹത്തെ "ദി ജെന്റിൽമാൻ പ്രസിഡണ്ട്" ("El Presidente Caballero") എന്നു വിളിച്ചിരുന്നു.[2]