മാനസ വസുധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാനസ വസുധ
പരിഭാഷയുടെ പുറംചട്ട
കർത്താവ്ശീർഷേന്ദു മുഖോപാദ്ധ്യായ
യഥാർത്ഥ പേര്মানবজমিন (ബംഗാളി)
പരിഭാഷലീല സർക്കാർ
രാജ്യംഇന്ത്യ
ഭാഷബംഗാളി

ശീർഷേന്ദു മുഖോപാദ്ധ്യായയുടെ മാനബ് ജമീൻ (মানবজমিন) എന്ന പുസ്തകത്തിന്റെ ലീലാ സർക്കാർ നടത്തിയ മലയാള തർജ്ജമയാണ് മാനസ വസുധ. വിവർത്തനസാഹിത്യത്തിനുള്ള 2000-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാനസ_വസുധ&oldid=2225070" എന്ന താളിൽനിന്ന് ശേഖരിച്ചത്