മാത്തമാറ്റിക്ക
ദൃശ്യരൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
വികസിപ്പിച്ചത് | Wolfram Research |
---|---|
ആദ്യപതിപ്പ് | June 23, 1988[1] |
പ്ലാറ്റ്‌ഫോം | Cross-platform (list) |
ലഭ്യമായ ഭാഷകൾ | multilingual |
തരം | Computer algebra, numerical computations, Information visualization, statistics, user interface creation |
അനുമതിപത്രം | Proprietary |
വെബ്‌സൈറ്റ് | Mathematica homepage |
ശാസ്ത്ര സാങ്കേതികം എൻജിനീയറിങ്ങ്, ഗണിതം തുടങ്ങി മറ്റുള്ള സാങ്കേതിക മേഖലകളിൽ ഉപയോഗിക്കുന്ന ഗണിത സോഫ്റ്റ്വെയറാണ് മാത്തമാറ്റിക്ക (Mathematica). സ്റ്റീഫൻ വോൾഫ്രമിന്റെ ആശയമായി രൂപം കൊണ്ട ഇത് ശേഷം ഗണിതപ്രതിഭകളും പ്രോഗ്രാമർമാരുമടങ്ങുന്ന ഒരു സംഘമാണ് അമേരിക്കയിലെ ഇല്ലിനോയിസിലെ ഷാമ്പയിനിലുള്ള വോൾഫ്രം റിസേർച്ചിൽ വികസിപ്പിച്ചെടുത്തത്.[2]
മുഖവുര
[തിരുത്തുക]രണ്ട് ഭാഗങ്ങളുള്ളതാണ് മാത്തമാറ്റിക്ക, "കേർണലും" (kernel), ഫ്രണ്ട് എൻഡും (front end). കെർണൽ ഗണിത സമവാക്ക്യങ്ങൾ സ്വീകരിക്കുകയും അതിന്റെ ഫലം തിരിച്ച് നൽകുകയും ചെയ്യുന്നു. ഡോക്യുമെന്റിലധിഷ്ഠിതമായ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസാണ് ഫ്രണ്ട് എൻഡ്.
സവിശേഷതകൾ
[തിരുത്തുക]മാത്തമാറ്റിക്കയുടെ ചില സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു.
- അടിസ്ഥാനപരവും സവിശേഷവുമായ ഗണിത ഫങ്ങ്ഷനുകളുടെ ശേഖരം.
- ദ്വിമാന ത്രിമാന ഡേറ്റായുടേയും ഫങ്ങ്ഷനുകളുടേയും ചിത്രീകരണോപാധികൾ.
- ചതുമൂശ ഡേറ്റാ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ഉപാധികൾ.
അവലംബം
[തിരുത്തുക]