മാതുരീദി
പത്താം നൂറ്റാണ്ടിൽ രൂപം കൊണ്ട ഒരു ഇസ്‌ലാമിക ദൈവശാസ്ത്ര സരണിയാണ് മാതുരീദി ദൈവശാസ്ത്രം[1] (അറബി: الماتريدية). മാതുരീദിയ്യ, മാതുരീദിസം എന്നെല്ലാം ഇത് അറിയപ്പെടുന്നു. അബൂമൻസൂർ അൽ മാതുരീദിയാണ് ഇതിന്റെ സ്ഥാപകൻ[1][2][3][4].
അഫ്ഗാനിലെ ബൽഖ്, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ ഹനഫി ചിന്താധാരയിലെ പണ്ഡിതരുടെ ചിന്തകളെ ക്രോഡീകരിക്കുകയായിരുന്നു അബൂമൻസൂർ അൽ മാതുരീദി[5]. ഇതോടെ വ്യവസ്ഥാപിതമായ ഒരു ചിന്താരീതിയായി മാറിയ മാതുരീദിസം[6][7], വിശുദ്ധഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിൽ യുക്തിഭദ്രമായ വിശദീകരണങ്ങൾക്ക് ഊന്നൽ നൽകി[2][5][6][8][9][10]
അഥരി, അശ്അരി എന്നിവക്കൊപ്പം യാഥാസ്ഥിതിക സുന്നി വിശ്വാസധാരയായി നിലകൊള്ളുന്ന മാതുരീദിസം, ഹനഫി കർമ്മശാസ്ത്രത്തിൽ സ്വാധീനം ചെലുത്തിവരുന്നു[1][11][12][5][13].
മധ്യേഷ്യയിലെ ട്രാൻസോക്‌സാനിയ എന്ന പ്രദേശത്തായിരുന്നു മാതുരീദിസം രൂപപ്പെട്ടതെങ്കിലും [1]{[3][11] [14] [12] പതിനാറാം നൂറ്റാണ്ടിൽ സഫാവിദ് സാമ്രാജ്യം പേർഷ്യൻ ഭരണം തുടങ്ങുന്നത് വരെ അവിടെയുള്ള സുന്നി മുസ്‌ലിംകൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിലും മുഗൾ ഇന്ത്യയിലും മാതുരീദിസം ഒരു പ്രധാന പങ്ക് വഹിച്ചു[1][11][14][12]. ഇതിന് പുറമെ മിക്ക തുർക്കി ഗോത്രങ്ങളും, ഹുയി ജനങ്ങളും, മധ്യേഷ്യൻ, ദക്ഷിണേഷ്യൻ മുസ്‌ലിംകളും മാതുരിദി ദൈവശാസ്ത്രം പിന്തുടരുന്നു[14]. അറബ് മേഖലയിലും മാതുരിദി പണ്ഡിതന്മാർ ഉണ്ടായിട്ടുണ്ട്. [15]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Rudolph, Ulrich (2016) [2014]. "Part I: Islamic Theologies during the Formative and the Early Middle period – Ḥanafī Theological Tradition and Māturīdism". In Schmidtke, Sabine (ed.). The Oxford Handbook of Islamic Theology. Oxford and New York: Oxford University Press. pp. 280–296. doi:10.1093/oxfordhb/9780199696703.013.023. ISBN 9780199696703. LCCN 2016935488.
- ↑ 2.0 2.1 Alpyağıl, Recep (28 November 2016). "Māturīdī". Oxford Bibliographies – Islamic Studies. Oxford: Oxford University Press. doi:10.1093/obo/9780195390155-0232. Archived from the original on 18 March 2017. Retrieved 1 November 2021.
- ↑ 3.0 3.1 Rudolph, Ulrich (2015). "An Outline of al-Māturīdī's Teachings". Al-Māturīdī and the Development of Sunnī Theology in Samarqand. Islamic History and Civilization. Vol. 100. Translated by Adem, Rodrigo. Leiden: Brill Publishers. pp. 231–312. doi:10.1163/9789004261846_010. ISBN 978-90-04-26184-6. ISSN 0929-2403. LCCN 2014034960.
- ↑ Henderson, John B. (1998). "The Making of Orthodoxies". The Construction of Orthodoxy and Heresy: Neo-Confucian, Islamic, Jewish, and Early Christian Patterns. Albany, New York: SUNY Press. pp. 55–58. ISBN 978-0-7914-3760-5.
- ↑ 5.0 5.1 5.2 MacDonald, D. B. (2012) [1936]. "Māturīdī". In Houtsma, M. Th.; Arnold, T. W.; Basset, R.; Hartmann, R. (eds.). Encyclopaedia of Islam, First Edition. Vol. 3. Leiden and Boston: Brill Publishers. doi:10.1163/2214-871X_ei1_SIM_4608. ISBN 9789004082656.
- ↑ 6.0 6.1 Harvey, Ramon (2021). "Chapter 1: Tradition and Reason". Transcendent God, Rational World: A Māturīdī Theology. Edinburgh Studies in Islamic Scripture and Theology. Edinburgh: Edinburgh University Press. ISBN 9781474451673.
- ↑ Bruckmayr, Philipp (January 2009). "The Spread and Persistence of Māturīdi Kalām and Underlying Dynamics". Iran and the Caucasus. 13 (1). Leiden and Boston: Brill Publishers: 59–92. doi:10.1163/160984909X12476379007882. eISSN 1573-384X. ISSN 1609-8498. JSTOR 25597393.
- ↑ Zhussipbek, Galym; Nagayeva, Zhanar (September 2019). Taliaferro, Charles (ed.). "Epistemological Reform and Embracement of Human Rights. What Can be Inferred from Islamic Rationalistic Maturidite Theology?". Open Theology. 5 (1). Berlin and Boston: De Gruyter: 347–365. doi:10.1515/opth-2019-0030. ISSN 2300-6579.
- ↑ Жусипбек, Галым, Жанар Нагаева, and Альберт Фролов. "Ислам и плюрализм: Что могут предложить идеи школы аль-Матуриди? Журнал Аль-Фараби, Алматы, No 4 (56), 2016 (p. 117-134)." "On the whole, the authors argue that the Maturidi school which is based on 'balanced theological rationalism', 'metaphysics of diversity', 'subjectivity of faith' and 'to be focused on justice and society-centeredness'"
- ↑ Schlesinger, Sarah J. "The Internal Pluralization of the Muslim Community of Bosnia-Herzegovina: From Religious Activation to Radicalization." Master’s Research Paper. Boston University (2011).
- ↑ 11.0 11.1 11.2 Henderson, John B. (1998). "The Making of Orthodoxies". The Construction of Orthodoxy and Heresy: Neo-Confucian, Islamic, Jewish, and Early Christian Patterns. Albany, New York: SUNY Press. pp. 55–58. ISBN 978-0-7914-3760-5.
- ↑ 12.0 12.1 12.2 Gilliot, C.; Paket-Chy, A. (2000). "Maturidite theology". In Bosworth, C. E.; Dani, Ahmad Hasan; Masson, Vadim Mikhaĭlovich (eds.). History of Civilizations of Central Asia. Vol. IV. Paris: UNESCO Publishing. pp. 124–129. ISBN 92-3-103654-8.
- ↑ Cook, Michael (2003). Forbidding Wrong in Islam, an Introduction. Cambridge University Press. p. 6.
- ↑ 14.0 14.1 14.2 Bruckmayr, Philipp (January 2009). "The Spread and Persistence of Māturīdi Kalām and Underlying Dynamics". Iran and the Caucasus. 13 (1). Leiden and Boston: Brill Publishers: 59–92. doi:10.1163/160984909X12476379007882. ISSN 1609-8498. JSTOR 25597393.
- ↑ Pierret, Thomas (25 March 2013), Religion and State in Syria: The Sunni Ulama from Coup to Revolution, Cambridge University Press, p. 102, ISBN 9781139620062