മാട്ടിറച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാട്ടിറച്ചി വരട്ടിയത്
കേരള രീതിയിൽ മാട്ടിറച്ചി വരട്ടിയത്

മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് (ഇംഗ്ലീഷ്: Beef) എന്ന് പറയുന്നത്. കാള, എരുമ, പോത്ത് എന്നിവയാണ് മാടുകൾ.

"https://ml.wikipedia.org/w/index.php?title=മാട്ടിറച്ചി&oldid=2296679" എന്ന താളിൽനിന്നു ശേഖരിച്ചത്