മാജുലാ സിംഗപ്പുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാജുലാ സിംഗപ്പുര
English: Onward Singapore (മുന്നേറട്ടെ സിംഗപ്പൂർ)
Singapore National Anthem at the National Museum, Singapore - 20100720.jpg
A replica of a handwritten score of Majulah Singapura exhibited at the National Museum of Singapore. The original is currently on display at the Malay Heritage Centre.

National anthem of  സിംഗപ്പൂർ
Lyricsസുബീർ സയ്ദ്, 1958
Musicസുബീർ സയ്ദ്, 1958
Adopted1965
Music sample

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിന്റെ ദേശീയഗാനമാണ് മാജുലാ സിംഗപ്പുര (Majulah Singapuraഇംഗ്ലീഷ്: Onward Singapore; ചൈനീസ്: 前进吧,新加坡; തമിഴ്: முன்னேறட்டும் சிங்கப்பூர்). സുബീർ സയ്ദാണ് മലയ് ഭാഷയിലുള്ള ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയത്. 1958ലായിരുന്നു ഇത്[1][2]

ദേശീയഗാനമായി സ്വീകരിച്ച വരികളും അവയുടെ തർജ്ജമകളും[തിരുത്തുക]

മലയ് മലയ് ഭാഷയിലെ വരികൾ പരിഭാഷ
Mari kita rakyat Singapura

Sama-sama menuju bahagia

Cita-cita kita yang mulia

Berjaya Singapura

Marilah kita bersatu

Dengan semangat yang baru

Semua kita berseru

Majulah Singapura

Majulah Singapura

Marilah kita bersatu

Dengan semangat yang baru

Semua kita berseru

Majulah Singapura

Majulah Singapura

മറി കിതാ റക്യാത് സിംഗപ്പുര

സമാ-സമാ മെനുജു ബഹാഗിയ

സീതാ-സീതാ കീത യാങ് മൂലിയ

ബെർജയ സിംഗപ്പുര

മാരിലാ കീതാ ബെർസതു

ദെങാൻ സെമാൻഗാത് യാങ് ബാരു

സേമുവാ കീതാ ബെർസരു

മാജുലാ സിംഗപ്പുര

മാജുലാ സിംഗപ്പുര

മാരിലാ കീതാ ബെർസതു

ദെങാൻ സെമാൻഗാത് യാങ് ബാരു

സേമുവാ കീതാ ബെർസരു

മാജുലാ സിംഗപ്പുര

മാജുലാ സിംഗപ്പുര

സിംഗപ്പൂരിൻ മക്കൾ നാം

സന്തോഷത്തോടെ നമുക്കൊത്തൊരുമിച്ചു മുന്നേറാം

നമുട്ടെ മഹത്തായ ആഗ്രഹം

ഒരു വിജയകരമായ സിംഗപ്പൂരാകട്ടെ

വരൂ, നമുക്കൊന്നിക്കാം

പുതിയൊരുണർവ്വോടെ

നമുക്കൊന്നിച്ചു പറയാം

മുന്നേറട്ടെ സിംഗപ്പൂർ

മുന്നേറട്ടെ സിംഗപ്പൂർ

വരൂ, നമുക്കൊന്നിക്കാം

പുതിയൊരുണർവ്വോടെ

നമുക്കൊന്നിച്ചു പറയാം

മുന്നേറട്ടെ സിംഗപ്പൂർ

മുന്നേറട്ടെ സിംഗപ്പൂർ

ചൈനീസ് മാൻഡരിൻ റോമൻ ലിപിയിൽ തമിഴ് തമിഴ് (മലയാളം ലിപിയിൽ)
来吧,新加坡人民,

让我们共同向幸福迈进;

我们崇高的理想,

要使新加坡成功。

来吧,让我们以新的精神,

团结在一起;

我们齐声欢呼:

前进吧,新加坡!

前进吧,新加坡!

来吧,让我们以新的精神,

团结在一起;

我们齐声欢呼:

前进吧,新加坡!

前进吧,新加坡!

Lái ba, xīnjiāpō rénmín,

Ràng wǒmen gòngtóng xiàng xìngfú màijìn;

Wǒmen chónggāo de lǐxiǎng,

Yào shǐ xīnjiāpō chénggōng.

Lái ba, ràng wǒmen yǐ xīn de jīngshén,

Tuánjié zài yīqǐ;

Wǒmen qí shēng huānhū:

Qiánjìn ba, xīnjiāpō!

Qiánjìn ba, xīnjiāpō!

Lái ba, ràng wǒmen yǐ xīn de jīngshén,

Tuánjié zài yīqǐ;

Wǒmen qí shēng huānhū:

Qiánjìn ba, xīnjiāpō!

Qiánjìn ba, xīnjiāpō!

சிங்கப்பூர் மக்கள் நாம்

செல்வோம் மகிழ்வை நோக்கியே

சிங்கப்பூரின் வெற்றிதான்

சிறந்த நம் நாட்டமே

ஒன்றிணைவோம் அனைவரும்

ஓங்கிடும் புத்துணர்வுடன்

முழுங்குவோம் ஒன்றித்தே

முன்னேறட்டும் சிங்கப்பூர்

முன்னேறட்டும் சிங்கப்பூர்

ஒன்றிணைவோம் அனைவரும்

ஓங்கிடும் புத்துணர்வுடன்

முழங்குவோம் ஒன்றித்தே

முன்னேறட்டும் சிங்கப்பூர்

முன்னேறட்டும் சிங்கப்பூர்

സിംഗപ്പൂർ മക്കൾ നാം

സെൽവോം മകിഴ്മൈ നോക്കിയേ

സിംഗപ്പൂരിൻ വെറിതാൻ

സിറന്ത നം നാട്ടമേ

ഒൻറിണൈവോം അനൈവറും

ഒങ്കിടും പുത്തുണർവുടൻ

മുഴുങ്കുവോം ഒൻറിതേ

മുന്നേറട്ടും സിങ്കപ്പൂർ

മുന്നേറട്ടും സിങ്കപ്പൂർ

ഒൻറിണൈവോം അനൈവറും

മുഴുങ്കുവോം ഒൻറിതേ

മുന്നേറട്ടും സിങ്കപ്പൂർ

മുന്നേറട്ടും സിങ്കപ്പൂർ

അവലംബം[തിരുത്തുക]

  1. "National Anthem". singapore.sg. മൂലതാളിൽ നിന്നും 2013-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 December 2014.
  2. Constitution of the Republic of Singapore (1985 Rev. Ed., 1999 Reprint), Art. 153A: "Malay, Mandarin, Tamil and English shall be the 4 official languages in Singapore."
"https://ml.wikipedia.org/w/index.php?title=മാജുലാ_സിംഗപ്പുര&oldid=3799069" എന്ന താളിൽനിന്ന് ശേഖരിച്ചത്