Jump to content

മാക്ട ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാക് ടയുടെ ഔദ്യോഗിക മുദ്ര.

മലയാളചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയാണ് മാക്ട ഫെഡറേഷൻ.Malayalam Cine Technicians Association Federation എന്നതിൻറെ ചുരുക്കരൂപമാണ് 'MACTA'. മലയാള സിനിമാരംഗത്തെ 19 യൂണിയനുകളുടെ കൂട്ടായ്മയാണ് മാക്ട.[അവലംബം ആവശ്യമാണ്] ഫെഡറേഷന്റെ നിലവിലുള്ള പ്രസിഡണ്ട് കാനം രാജേന്ദ്രനും, ജനറൽ സെക്രട്ടറി ടി.എം. സുകുമാരപ്പിള്ളയുമാണ്.[1]

അവലംബം

[തിരുത്തുക]
  1. കേരള കൗമുദി. 2011 സെപ്റ്റംബർ 30 http://news.keralakaumudi.com/news.php?nid=407368b1aef120e260f092ca50fef052. Retrieved 2011 ഒക്ടോബർ 24. {{cite news}}: Check date values in: |accessdate= and |date= (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മാക്ട_ഫെഡറേഷൻ&oldid=4024749" എന്ന താളിൽനിന്ന് ശേഖരിച്ചത്