മസ്ബെയ്റ്റ് ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Coordinates | 12°18′N 123°30′E / 12.3°N 123.5°E |
Adjacent bodies of water | |
Area | 3,268 കി.m2 (1,262 ച മൈ) |
Highest elevation | 576 m (1,890 ft) |
Administration | |
Demographics | |
Population | 706,897 |
മസ്ബെയ്റ്റ് ദ്വീപ് (Masbate Island) ഫിലിപ്പൈൻസിലെ മസ്‌ബെയ്റ്റ് പ്രവിശ്യയിലെ മൂന്നു പ്രധാന ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ്. മറ്റു രണ്ടു ദ്വീപുകൾ റ്റിക്കാവോ ദ്വീപും, ബുറിയാസ് ദ്വീപുമാണ്. ഇത് ഫിലിപ്പൈൻസിലെ പതിനൊന്നാമത്തെ വലിയ ദ്വീപും ലോകത്തിലെ 155-ാമതു ദ്വീപുമാണ്. ജനസംഖ്യ അനുസരിച്ച് ലോകത്തെ എഴുപതാം സ്ഥാനമുള്ള ദ്വീപാണിത്. ഈ ദ്വീപ് ഒരു നഗരവും 14 മുനിസിപ്പാലിറ്റിയുമായി വിഭജിച്ചിട്ടുണ്ട്. ആകെ ജനസംഖ്യ 706,897 ആണ്.[3]
മസ്ബെയ്റ്റ് ദ്വീപ് ഹയാൻ ചുഴലിക്കാറ്റിന്റെ (സ്യൂപ്പർ ടൈഫോൺ യൊലാൻട ) ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ല.15,700 ജനങ്ങളെ അന്നു മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Masbate island, Philippines". www.britannica.com (in ഇംഗ്ലീഷ്). Encyclopedia Britannica. Retrieved 17 July 2017.
- ↑
Census of Population (2015). "Region V (Bicol Region)". Total Population by Province, City, Municipality and Barangay. PSA.
{{cite encyclopedia}}
:|access-date=
requires|url=
(help); External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)CS1 maint: numeric names: authors list (link) - ↑ Census of Population (2015). "Region V (Bicol Region)". Total Population by Province, City, Municipality and Barangay. PSA. Retrieved 20 June 2016.
- ↑ "#YolandaPH: At least 3,099 families evacuated in Masbate". Rappler. November 8, 2013. Retrieved May 8, 2017.