മസ്കൊഗീ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muscogee
Seminole
Mvskoke
സംസാരിക്കുന്ന രാജ്യങ്ങൾ United States
ഭൂപ്രദേശം East central Oklahoma, Creek and Seminole, south Alabama Creek, Florida, Seminole of Brighton Reservation.
സംസാരിക്കുന്ന നരവംശം Muscogee people
മാതൃഭാഷയായി സംസാരിക്കുന്നവർ 5,000  (2010 census)[1]
ഭാഷാകുടുംബം
Muskogean
  • Eastern
    • Muscogee
ഭാഷാ കോഡുകൾ
ISO 639-2 mus
ISO 639-3 mus
Oklahoma Indian Languages.png
Map showing the distribution of Oklahoma Indian Languages

മസ്കൊഗീ ഭാഷ (Mvskoke in Muscogee),Creek, Seminole, Maskókî or Muskogee എന്നിങ്ങനെയും വിളിക്കപ്പെടുന്നു. അമേരിക്കയിലെ ആദിമവാസികളായ മസ്കോഗീകളും സെമിനോളുകളും ഉപയോഗിക്കുന്നു. യു. എസിലെ ഓക്ലഹോമ, ഫ്ലൊറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഈ ഭാഷ സംസാരിക്കുന്നവരെ കാണുന്നത്. ഇപ്പോൾ ഈ ഭാഷ സുമാർ 5000 പേർ സംസാരിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മസ്കൊഗീ_ഭാഷ&oldid=2376767" എന്ന താളിൽനിന്നു ശേഖരിച്ചത്