മസാല ഫിലിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആക്ഷൻ, കോമഡി, റൊമാൻസ്, ഡ്രാമ അല്ലെങ്കിൽ മെലോഡ്രാമ എന്നിവ കൂടുതലായി കലർത്തുന്ന ഇന്ത്യൻ സിനിമകളാണ് മസാല സിനിമ എന്നറിയപ്പെടുന്നത്. [1]പലപ്പോഴും മനോഹരമായ സ്ഥലങ്ങളിൽ ചിത്രീകരിച്ച പാട്ടുകൾ ഉൾപ്പെടുന്ന ഗാനരംഗം ഈ തരത്തിലുള്ള സിനിമകളിൽ ഉൾക്കൊള്ളിക്കാറുണ്ട്. ഇന്ത്യൻ പാചകരീതിയിലെ സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമായ മസാലയുടെ പേരിലാണ് ഈ വിഭാഗം സിനിമകളുടെ പേര് നൽകിയിരിക്കുന്നത്. [2]ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയമായ ഇനമാണ് മസാല സിനിമകളെന്ന് ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു.[3] 1970-കളിലെ ബോളിവുഡ് (ഹിന്ദി) ചിത്രങ്ങളിൽ നിന്നാണ് മസാല ചിത്രങ്ങൾക്ക് ആരംഭമിട്ടത്. നിലവിൽ ബോളിവുഡ്, ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഇവ സാധാരണയായി കാണുന്നു.

ചരിത്രം[തിരുത്തുക]


സ്വാധീനങ്ങൾ[തിരുത്തുക]


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tejaswini Gantiv (2004). Bollywood: a guidebook to popular Hindi cinema. Psychology Press. p. 139. ISBN 978-0-415-28854-5. ശേഖരിച്ചത് 26 April 2011.
  2. Nelmes, Jill. An introduction to film studies[1]. p. 367.
  3. Masala v. Genre Archived 2012-11-03 at the Wayback Machine. - The Hindu
"https://ml.wikipedia.org/w/index.php?title=മസാല_ഫിലിം&oldid=3656092" എന്ന താളിൽനിന്ന് ശേഖരിച്ചത്