മലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലർ

നെല്ല് വറുത്ത് ഉണ്ടാക്കുന്ന ഉത്‌പന്നമാണ് മലർ. ഇത് ഭക്ഷ്യയോഗ്യമാണ്. പ്രധാനമായും ക്ഷേത്രങ്ങളിലും മറ്റു പൂജകൾക്കും അവശ്യം വേണ്ട വസ്തുവാണ് മലർ.

"https://ml.wikipedia.org/w/index.php?title=മലർ&oldid=1794621" എന്ന താളിൽനിന്ന് ശേഖരിച്ചത്