മലേക്കുരിശ് ദയറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലേക്കുരിശിലെ ദയറാ, എറണാംകുളം ജില്ലയിൽ മലേക്കുരിശിൽ സ്ഥാപിതമായിരിക്കുന്നു. പരുമല മോർ ഗ്രിഗോറിയോസ് പരിശുദ്ധൻ്റെ തിരുശേഷിപ്പ് ഈ ദൈവാലയത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ദൈവാലയത്തിലെ ചിത്രപണികളും കൊത്തുപണികളും എടുത്തു പറയേണ്ട വസ്തുതയാണ്. മലങ്കരയുടെ പ്രഥമദൈവാലയം കൂടിയാണ് മലേക്കുരിശ് ദയറാ, സന്യാസപ്രസ്ഥാനങ്ങൾക്ക് ഏറ്റവും ഉത്തമമാദൃകയാണ്  ദൈവാലയം. ഫിനഹാസ്‌ റമ്പാച്ചൻ, ഈ ദൈവാലയത്തിൻ്റെ പരിശുദ്ധിയും പരിമളവുമായിരുന്നു. പരിശുദ്ധ ദയറായിൽ അദ്ദേഹം താമസിക്കുകയും, ഭക്ഷണം ക്രമപ്പെടുത്തുകയും, പ്രാർത്ഥനകളിൽ മുഴുകിയും ജീവിച്ചു.

"https://ml.wikipedia.org/w/index.php?title=മലേക്കുരിശ്_ദയറ&oldid=3978121" എന്ന താളിൽനിന്ന് ശേഖരിച്ചത്