മലിൻഡി മറൈൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Malindi Marine National Park
Corals at Malindi Reef.jpg
Corals at Malindi Reef
Locationമലിൻഡി, കെനിയ
Nearest cityമൊംബാസ
Governing bodyKenya Wildlife Service
www.kws.org/parks/parks_reserves/MAMR.html

മലിൻഡി ദേശീയോദ്യാനം, കെനിയൻ തീരത്തുനിന്നകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു മറൈൻ ദേശീയോദ്യാനമാണ്. ആഫ്രിക്കയിലെ ഏറ്റവും പഴയ മറൈൻ ഉദ്യാനമെന്ന പദവി ഇത് അവകാശപ്പെടുന്നു.

മൊംബാസയിൽ നിന്ന് 118 കിലോമീറ്റർ വടക്കുമാറി, മലിൻഡിയിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കെനിയ വൈൽഡ് ലൈഫ് സർവീസിന്റെ സംരക്ഷണത്തിലാണ് ഈ ദേശീയോദ്യാനം. ഈ മറൈൻ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങൾ, പവിഴപ്പുറ്റുകളും, ഉഷ്ണമേഖലാ മത്സ്യങ്ങളും ബറാക്കുഡ, കടലാമ, ഡോൾഫിൻ എന്നിവയുമാണ്.

അവലംബം[തിരുത്തുക]

Coordinates: 3°15′20″S 40°08′36″E / 3.2556°S 40.1433°E / -3.2556; 40.1433