മിനിക്കോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലിക്കു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Minicoy މަލިކު
Location of Minicoy މަލިކު
Minicoy މަލިކު
Location of Minicoy މަލިކު
in Lakshadweep
രാജ്യം  ഇന്ത്യ
സംസ്ഥാനം Lakshadweep
ജില്ല(കൾ) Lakshadweep
ജനസംഖ്യ 9,495 (2001)
സമയമേഖല IST (UTC+5:30)

Coordinates: 8°16′42″N 73°02′46″E / 8.2783700°N 73.0462400°E / 8.2783700; 73.0462400ലക്ഷദ്വീപ് സമൂഹത്തിലെ ഒരു ദ്വീപാണ് മിനിക്കോയ് അഥവാ മലിക്കു. ഇവിടെ, സമീപ രാജ്യമായ മാലദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മലികു ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മലികു ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിനിക്കോയ്&oldid=2198745" എന്ന താളിൽനിന്നു ശേഖരിച്ചത്