മലയാള സാഹിത്യവിമർശനം
ദൃശ്യരൂപം
![]() പുറംചട്ട | |
| കർത്താവ് | സുകുമാർ അഴീക്കോട് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
| ഏടുകൾ | 296 |
സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണ് മലയാള സാഹിത്യവിമർശനം. 1984-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
- ↑ നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
