മലയാളത്തിലെ പഴയപാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നാടോടിപ്പാട്ടുകളുടെ സമാഹാരമാണ് മലയാളത്തിലെ പഴയപാട്ടുകൾ. സി പി ഗോവിന്ദപ്പിള്ളയാണ് പാട്ടുകൾ സമാഹരിച്ചത്. 1918-ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്.