മലയാളത്തിലെ തത്വശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക
ദൃശ്യരൂപം
മലയാളത്തിലെ തത്ത്വശാസ്ത്രഗ്രന്ഥങ്ങളുടെ പട്ടിക
പുസ്തകത്തിന്റെ പേര് | എഴുതിയത് | ആദ്യം പ്രസിദ്ധീകരിച്ചത് | പ്രസാധകർ |
---|---|---|---|
ശാസ്ത്രത്തിന്റെ ദർശനം | പ്രൊഫ. വി. പി. വേലു | 1993 | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം |
തന്ത്ര പരമബോധം | ഓഷോ | 1998 | മൾബെറി കോഴിക്കോട് |
മതാചാര്യർ മതനിഷേധികൾ | പി. ഗോവിന്ദപ്പിള്ള | 2003 | ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം |
സമ്യക്കായ ഒരു ലോകവീക്ഷണം | നിത്യചൈതന്യ യതി | --- | നാരായണ ഗുരുകുലം |
ഗീതാദർശനം സാംഖ്യയോഗം | ഓഷോ | 2013 | സൈലൻസ് |
മാർക്സിസ്റ്റ് പദാവലി | സി. പി. നാരായണൻ | 2012 | മൈത്രി ബുക്സ് |
അഹന്തയില്ലായ്മയുടെ മനശ്ശാസ്ത്രം | ഓഷോ | 2003 | സൈലൻസ് |
ഗീതാദർശനം അർജ്ജുനവിഷാദയോഗം | ഓഷോ | 2007 | സൈലൻസ് |
ഒഴിഞ്ഞ തോണി | ഓഷോ | 2001 | സൈലൻസ് |
ബോധോദയത്തിന്റെ കല | ഓഷോ | 2015 | സൈലൻസ് |
ലൈംഗികക്രിയയിലെ ആത്മീയത | ഓഷോ | 2006 | സൈലൻസ് |
ബോധോദയം ഒരേയൊരു വിപ്ലവം | ഓഷോ | 2005 | സൈലൻസ് |
നിഷ്കളങ്കതയുടെ വിവേകം | ഓഷോ | 2001 | സൈലൻസ് |
സോഷ്യലിസത്തെ | ഓഷോ | 2013 | സൈലൻസ് |
ശുന്യമായ ഇരിപ്പിടം | ഓഷോ | 2001 | സൈലൻസ് |
സരതുഷ്ട്രൻ നൃത്തമാടുന്ന ദൈവം | ഓഷോ | 2013 | സൈലൻസ് |
ആദിഭാഷ | ചട്ടമ്പിസ്വാമികൾ | 2005 | മാതൃഭൂമി കോഴിക്കോട് |
ദൈവത്തിന്റെ പൂന്തോട്ടം | നിത്യചൈതന്യ യതി | 2012 | ഡി. സി. ബുക്സ് കോട്ടയം |
നർമ്മത്തിലൂടെ ദൈവത്തിലേയ്ക്ക് | ഓഷോ | 2014 | സൈലൻസ് |
പ്രശ്നോത്തരങ്ങൾ | നിത്യചൈതന്യ യതി | 1992 | മൾബെറി കോഴിക്കോട് |
മൂല്യങ്ങളുടെ കുഴമറിച്ചിൽ | നിത്യചൈതന്യ യതി | 1987 | ഡി. സി. ബുക്സ് കോട്ടയം |
കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ | ഡോ. അജു നാരായണൻ | 2005 | കറന്റ് ബുക്സ് കോട്ടയം |
സ്നേഹസംവാദം | നിത്യചൈതന്യ യതി | 1996 | ഗ്രീൻ ബുക്സ് |
ബുദ്ധൻ ജീവിതവും പ്രബോധനങ്ങളും | ഓഷോ | 2015 | സൈലൻസ് |
ഇന്ത്യ എൻ പ്രിയങ്കരി | ഓഷോ | 2000 | സൈലൻസ് |
മലമുകളിൽ ഒരു നിരീക്ഷകൻ | ഓഷോ | 2002 | സൈലൻസ് |
മരണത്തിനു മുമ്പ് ജീവിതമുണ്ടോ ? | ഓഷോ | 2003 | സൈലൻസ് |
വേദാന്തം: സമ്മാധിയിലെയ്ക്കുള്ള ഏഴു പടവുകൾ | ഓഷോ | 2015 | സൈലൻസ് |
മരിക്കുന്നതിന്റെ കല | ഓഷോ | 2009 | സൈലൻസ് |
ഋഗ്വേദം ഭാഷാഭാഷ്യം | -- | --- | ഡി. സി. ബുക്സ് കോട്ടയം |
ബൃഹദാരണ്യകോപനിഷത്ത് മധുകാണ്ഡം | നിത്യചൈതന്യ യതി | --- | കറന്റ് ബുക്സ് കോട്ടയം |
ബൃഹദാരണ്യകോപനിഷത്ത് ഖിലകാണ്ഡം | നിത്യചൈതന്യ യതി | --- | കറന്റ് ബുക്സ് കോട്ടയം |
ബൃഹദാരണ്യകോപനിഷത്ത് മുനികാണ്ഡം | നിത്യചൈതന്യ യതി | --- | കറന്റ് ബുക്സ് കോട്ടയം |
പുതിയ മനുഷ്യൻ പുതിയ ലോകം - എം. ഗോവിന്ദന്റെ ചിന്തകൾ | എം. ഗോവിന്ദൻ | 2011 | ഡി. സി. ബുക്സ് കോട്ടയം |
മരണമെന്ന വാതിലിനപ്പുറം | നിത്യചൈതന്യ യതി | 2006 | ഗ്രീൻ ബുക്സ് തൃശ്ശൂർ |
ഇന്ത്യയുടെ ആത്മാവ് | കെ. ദാമോദരൻ | 1957 | കറന്റ് ബുക്സ് തൃശുർ |
ഭാരതീയ മനഃശാസ്ത്രം | നിത്യചൈതന്യ യതി | 1992 | ഡി. സി. ബുക്സ് കോട്ടയം |