മറീന അമറാൽ
Marina Amaral | |
---|---|
ജനനം | |
ദേശീയത | Brazilian |
വെബ്സൈറ്റ് | www |
ഒരു ബ്രസീലിയൻകലാകാരിയാണ് മറീന അമറാൽ ( ജനനം. 1994). കറുപ്പും വെളുപ്പും ചിത്രങ്ങളിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിറം ചേർത്ത് അവതരിപ്പിക്കുകയാണ് ഇവരുടെ രീതി. വലിയ ചരിത്ര ഗവേഷണം ഇതിനായി നടത്തുന്നുണ്ട്. [2] സ്വന്തം നിലയിൽ ചിത്രകല പഠിച്ചു. കോളേജിലെ ഒരു ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയായിരുന്നെങ്കിലും പൂർത്തിയാക്കില്ല. ഏപ്രിൽ 2015-ൽ മുഴുവൻ സമയ കലാ പ്രവർത്തനത്തിനായി കോളേജ് ഉപേക്ഷിച്ചു. [3] [4]
ചരിത്രത്തിൽ തനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ഡിജിറ്റൽ വർണവത്കരണ പ്രക്രിയയെക്കുറിച്ച് ഒരു ഓൺലൈൻ ഫോറത്തിൽ വായിക്കുന്നതു വരെ അറിയില്ലായിരുന്നുവെന്ന് അമരൾ പറയുന്നു. [5] [6] [7] ചിത്രങ്ങൾക്ക് നിറം നൽകുന്നതിലൂടെ ഒരു രണ്ടാം കാഴ്ചപ്പാട് അവയ്ക്ക് നൽകുന്നതായി അമരൽ വിവരിക്കുന്നു. [8] [9] [10] ഒരു ഫോട്ടോ വർണവൽക്കരിക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ ഒരു മണിക്കൂറോ അതിലധികമോ സമയമെടുക്കും. [11] [4] [12] [13] ഓരോ വർണ്ണിത ഫോട്ടോയിലും നൂറുകണക്കിന് ലെയറുകൾ ഉണ്ടായിരിക്കും [14] 2017-ൽ ദാൻ ജോൺസിന്റെ പുസ്തകം ദ കളർ ഓഫ് ടൈം: എ ന്യൂ ഹിസ്റ്ററി ഓഫ് ദ വേൾഡ് എന്ന ഗ്രന്ഥത്തിന് ചിത്രങ്ങൾ വരച്ചത് അമരാലായിരുന്നു [15]
അവലംബം
[തിരുത്തുക]- ↑ Morrison, Jenny (21 August 2016). "Fresh light shed on historic black and white photos as artist transforms iconic images of war". Daily Record.
- ↑
{{cite news}}
: Empty citation (help) - ↑ Lee, Dami (29 August 2016). "Brazilian artist makes history feel like the present with beautiful colorized photos". The Verge.
- ↑ 4.0 4.1 Barifouse, Rafael (24 September 2016). "Las fascinantes imágenes históricas de una artista que colorea nuestras memorias". BBC Mundo (in സ്‌പാനിഷ്).
- ↑ Tausz, Ramona (11 August 2016). "Self-Taught Artist Revitalizes Historical Photos Into Stunning Masterpieces". The Federalist.
- ↑ Svab, Petr (2 April 2016). "Colored Historical Photos Look Shockingly Lifelike". Epoch Times. Archived from the original on 2017-08-22. Retrieved 2019-03-18.
- ↑ Roberts, Sophie (23 January 2017). "HUE WILL BE AMAZED Stunning colourised photos bring black and white shots from history to life… from D-Day to the Queen's Coronation". The Sun.
- ↑ "Marina Amaral, Coloring History". Lamono magazine. 15 September 2016. Archived from the original on 2019-04-03. Retrieved 2019-03-18.
- ↑ Armstrong, Neil (23 October 2016). "Pictures of the Second World War that look like they were taken yesterday". The Daily Telegraph.
- ↑ "Artista colore fotografias antigas em P&B e resultado é impressionante". catracalivre.com.br (in പോർച്ചുഗീസ്). 3 August 2016.
- ↑ Mallonee, Laura (25 August 2016). "Travel back in time with the master of photo colorization". Wired.
- ↑ Oliva, Daigo (4 September 2016). "Mineira Marina Amaral resgata cenas históricas ao colorir fotografias em pb". Folha de São Paulo.
- ↑ Taylor, Joshua (24 January 2017). "Historic moments brought brilliantly to life as artist uses Photoshop skills to turn iconic black-and-white photos into colour". Daily Mirror.
- ↑
{{cite news}}
: Empty citation (help) - ↑ Jones, Dan (2018). Colour of Time: A New History of the modern world 1850-1960. Illustrated by Marina Amaral. [S.l.]: HEAD OF ZEUS. ISBN 9781786692689. OCLC 1007038656.