മരിയ കൊണോപ്നിക്ക
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
Maria Konopnicka | |
|---|---|
Maria Konopnicka around 1885 | |
| ജനനം | മേയ് 23, 1842 Suwałki, Congress Poland |
| മരണം | ഒക്ടോബർ 8, 1910 (68 വയസ്സ്) Lviv, Austria-Hungary |
| തൂലികാ നാമം | Jan Sawa, Marko, Jan Waręż |
| തൊഴിൽ | Writer, poet |
| ദേശീയത | Polish |
| Genre | Realism |
| ശ്രദ്ധേയമായ രചന(കൾ) | Rota |
മരിയ കൊണോപ്നിക്ക (പോളിഷ് ഉച്ചാരണം: [ˈmarʲa kɔnɔpˈɲit͡ska] ( listen)) ജനനസമയത്തെ പേര് വെസിലോവ്സ്ക (ജീവിതകാലം: മെയ് 23, 1842 – ഒക്ടോബർ 8, 1910) ഒരു പോളിഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്നു. ചെറുപ്പക്കാർക്കും കുട്ടികൾക്കുവേണ്ടിയുമുള്ള രചനകളായിരുന്നു പ്രധാനമായി നടത്തിയിരുന്നത്. വിവർത്തക, പത്രലേഖിക, നിരൂപക, വനിതാവിമോചക എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
