മരിയ അറോറ കോട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിയ അറോറ കോട്ടോ
Dr Maria Aurora Couto, litterateur from Goa, India.JPG
ഡോ. മരിയ അറോറ കോട്ടോ 2015.
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരി

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം[1] ലഭിച്ച ചരിത്രകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് മരിയ അറോറ കോട്ടോ'. കോളേജ് അധ്യാപികയായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. ശേഖരിച്ചത് 21 July 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയ_അറോറ_കോട്ടോ&oldid=2501615" എന്ന താളിൽനിന്ന് ശേഖരിച്ചത്