മരപ്പാച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവരാത്രികാലങ്ങളിൽ ആഘോഷിക്കുന്ന ബൊമ്മക്കൊലുവിന്റെ ഭാഗമായി കൈമാറിവരുന്ന ദുർഗ്ഗാദേവിയുടെ രക്തചന്ദനത്തിൽ തീർത്ത പരമ്പരാഗത വിഗ്രഹമാണിത്.

"https://ml.wikipedia.org/w/index.php?title=മരപ്പാച്ചി&oldid=3339481" എന്ന താളിൽനിന്ന് ശേഖരിച്ചത്