മരണക്കിണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരണക്കിണർ അഭ്യാസം വീക്ഷിക്കുന്ന കാണികൾ.

കാർണിവലുകളിലും ഉത്സവപറമ്പുകളിലും മറ്റും അവതരിപ്പിക്കപ്പെടുന്ന ഒരിനം സർക്കസ് പ്രദർശനമാണ് മരണക്കിണർ. കിണറിന്റെ രൂപത്തിൽ മരം കൊണ്ടുണ്ടാക്കിയ 20 മുതൽ 36 അടി വരെ വ്യാസമുള്ള സിലിണ്ടറിന്റെ കുത്തനെയുള്ള വശങ്ങളിലൂടെ മോട്ടോർ സൈക്കിളുകളും ചെറിയ കാറുകളും ഓടിക്കുന്നു. ഇതോടൊപ്പം അഭ്യാസ പ്രകടനങ്ങളും ഉണ്ടാകാറുണ്ട്. സെൻട്രിഫ്യൂഗൽ ബലം ഉപയോഗപ്പെടുത്തിയാണ് കുത്തനെയുള്ള വശങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരണക്കിണർ&oldid=2215892" എന്ന താളിൽനിന്ന് ശേഖരിച്ചത്