മന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മന്നം. ഈ ഗ്രാമത്തിനുള്ളിൽ കുറച്ച് സ്ഥലങ്ങൾ കൂടി കാണപ്പെടുന്നു(പാറപ്പുറം,ചന്തപ്പാടം, മന്നം കവല...). പോസ്റ്റ് ഓഫീസ്, അമ്പലങ്ങൾ, പള്ളികൾ(മുസ്ലിം, ക്രിസ്ത്യൻ), വിദ്യാലയങ്ങൾ, മദ്രസകൾ, സബ് സ്റ്റേഷൻ ,റേഷൻ കടകൾഎന്നിവ ഒക്കെ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം.എറണാകുുളം നഗരത്തിൽ നിന്നും 25കി.മീ അകലയാണ് ഇത് സ്ഥിതി ചെയ്യുന്നത്.


പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • മന്നം പോസ്റ്റോഫീസ്
  • KSEB സബ്സ്റ്റേഷൻ
  • മന്നം സൊസൈറ്റി

ഭരണസംവിധാനം[തിരുത്തുക]

നിയോജക മണ്ഡലം നോർത്ത് പറവൂർ
ബ്ലോക്ക് പഞ്ചായത്ത് പറവൂർ
ഗ്രാമ പഞ്ചായത്ത് ചിറ്റാറ്റുകര
വില്ലേജ് മന്നം
"https://ml.wikipedia.org/w/index.php?title=മന്നം&oldid=3941234" എന്ന താളിൽനിന്ന് ശേഖരിച്ചത്