മനോജ് സിൻഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനോജ് സിൻഹ
മണ്ഡലംGhazipur
Minister of State, Railways
പദവിയിൽ
പദവിയിൽ വന്നത്
26 May 2014
പിൻഗാമിGhazipur
Member of Parliament
പദവിയിൽ
പദവിയിൽ വന്നത്
16 May 2014
വ്യക്തിഗത വിവരണം
ജനനം (1959-06-01) 1 ജൂൺ 1959  (62 വയസ്സ്)
Mohanpura, Ghazipur District
രാഷ്ട്രീയ പാർട്ടിBharatiya Janata Party
Alma materIndian Institute of Technology, Varanasi
As of May, 2014

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ റെയിൽവേയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് മനോജ് സിൻഹ(ജനനം 1 ജൂലൈ 1959). [1]ഉത്തർപ്രദേശിലെ ഗാസിപൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നാമത് ലോക്സഭയിലും അംഗമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

സിവിൽ എഞ്ചിനീയറിംഗിൽ എം.ടെക്ക് ബിരുദം നേടിയിട്ടുണ്ട്. ബനാറസ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്നു.

അവലംബം[തിരുത്തുക]

  1. http://pmindia.nic.in/details10.php
"https://ml.wikipedia.org/w/index.php?title=മനോജ്_സിൻഹ&oldid=1953788" എന്ന താളിൽനിന്ന് ശേഖരിച്ചത്