മനുസ്മൃതി ദഹൻ ദിവസം
ദൃശ്യരൂപം
This article does not cite any sources. Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. Find sources: "മനുസ്മൃതി ദഹൻ ദിവസം" – news · newspapers · books · scholar · JSTOR (Learn how and when to remove this message) |
മനുസ്മൃതി ദഹൻ ദിവസം (മനുസ്മൃതി കത്തിക്കുന്ന ദിവസം). ഡിസംബർ 25, 1927ലെ ഒരു മഹാ സമരത്തിൽ വെച്ചാണ് ഡോ.ബിആർ അംബേദ്കർ മനുസ്മൃതി പരസ്യമായി കത്തിച്ചത്.
ബ്രാഹ്മണവാദത്തിനെതിരെയുള്ള ദളിതരുടെ പോരാട്ടത്തിന്റെ നാഴികക്കല്ലായിരുന്നു ഈ സംഭവം.