Jump to content

മധുമിത ബിഷ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madhumita Bisht
വ്യക്തി വിവരങ്ങൾ
രാജ്യം ഇന്ത്യ
ജനനം (1964-10-05) 5 ഒക്ടോബർ 1964  (59 വയസ്സ്)
West Bengal, India
കൈവാക്ക്Right
Women's singles, Women's doubles, Mixed doubles
ഉയർന്ന റാങ്കിങ്28 (1992)

ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു ബാഡ്മിന്റൺ കളിക്കാരിയായിരുന്നു മധുമിത ബിഷ്ട് ഇംഗ്ലീഷ്: Madhumita Bisht (പൂർവ്വ നാമം Madhumita Goswami 5 ഒക്ടോബർ1964)[1] എട്ടു പ്രാവശ്യം ദേശീയ സിംഗിൾ ചാമ്പ്യനും ഒൻപതു പ്രാവശ്യം ഡബിൾസ് ചാമ്പ്യനും 12 പ്രാവശ്യം മിക്സഡ് ഡബിൾസ് ചാമ്പ്യനും ആയിരുന്നിട്ടുണ്ട്. [2]

റഫറൻസുകൾ

[തിരുത്തുക]
  1. "MV Bisht Badminton Academy – About us". Mvbishtbadminton.com. Archived from the original on 2016-03-04. Retrieved 5 January 2014.
  2. One of a kind Archived 2014-01-06 at the Wayback Machine. - Sportstar article
"https://ml.wikipedia.org/w/index.php?title=മധുമിത_ബിഷ്ട്&oldid=4100456" എന്ന താളിൽനിന്ന് ശേഖരിച്ചത്