മതാഅ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരുഷന്റെ ഭാഗത്തുനിന്നുള്ള വിവാഹ മോചനം മുലം മുസ്ലിം സ്ത്രീക് നിയമനിർമ്മാണത്തെ തുടർന്ന് വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് പുരുഷൻ നൽകേണ്ട അവകാശ പണമാണ് മതാഅ്. എഴുപതുകളിലും എൺപതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയ ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (1985 AIR 945, 1985 SCC (2) 556) ഈ നിയമനിർമ്മാണത്തെ തുടർന്ന് വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് ഇസ്‌ലാമിക നിയമപ്രകാരം മതാഅ് ലഭിച്ചുതുടങ്ങി. വിവാഹമോചനത്തോടെ ഒറ്റത്തവണയായി നൽകപ്പെടുന്ന നഷ്ടപരിഹാരമാണ് മതാഅ്. ജീവിതനിലവാരത്തിനനുസരിച്ച് നിശ്ചയിക്കപ്പെടുന്ന മതാഇന് സാധാരണ ജീവനാംശത്തിന്റെ പരിധികൾ ഒന്നും തന്നെ ഇല്ല

"https://ml.wikipedia.org/w/index.php?title=മതാഅ്&oldid=2526741" എന്ന താളിൽനിന്ന് ശേഖരിച്ചത്