Jump to content

മഡോണ ഓഫ് ദ ആനിമൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുവർഷം 1503-ൽ ആൽബ്രെച്റ്റ് ഡ്യൂറർ 32 × 24 സെന്റിമീറ്റർ വലിപ്പമുള്ള കാർഡിൽ വരച്ച ഡ്രോയിംഗ് ആണ് മഡോണ ഓഫ് ദ ആനിമൽസ്. ഡ്രോയിംഗിന്റെ ചില ഭാഗങ്ങളിൽ വാട്ടർ കളറും ഉപയോഗിച്ചിരിക്കുന്നു. ഈ ചിത്രം ഇപ്പോൾ വിയന്നയിലെ ആൽബർട്ടിനയുടെ പ്രിന്റുകളുടെയും ഡ്രോയിംഗ് ശേഖരത്തിലും സൂക്ഷിച്ചിരിക്കുന്നു.

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Costantino Porcu (ed), Dürer, Rizzoli, Milano 2004.


"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_ദ_ആനിമൽസ്&oldid=3696253" എന്ന താളിൽനിന്ന് ശേഖരിച്ചത്