മഡഗാസ്കർ (ചലച്ചിത്രം)
ദൃശ്യരൂപം
| Madagascar | |
|---|---|
Theatrical release poster | |
| സംവിധാനം | Eric Darnell Tom McGrath |
| കഥ | Mark Burton Billy Frolick Eric Darnell Tom McGrath |
| നിർമ്മാണം | Mireille Soria |
| അഭിനേതാക്കൾ | |
| ചിത്രസംയോജനം | Clare De Chenu Mark A. Hester H. Lee Peterson |
| സംഗീതം | Hans Zimmer |
നിർമ്മാണ കമ്പനികൾ | |
| വിതരണം | DreamWorks |
റിലീസ് തീയതിs |
|
ദൈർഘ്യം | 86 minutes |
| രാജ്യം | United States |
| ഭാഷ | English |
| ബജറ്റ് | $75 million[1] |
| ബോക്സ് ഓഫീസ് | $532,680,671 |
2005ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേറ്റ്ഡ് കോമഡി ചലച്ചിത്രം ആണ് മഡഗാസ്കർ. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എറിക് ദംവെല്ലും , ടോം മഗ്രാത്തും ആണ് .
കഥ
[തിരുത്തുക]ന്യൂയോർക്ക് മൃഗശാലയിൽ നിന്നും ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന ഒരു കൂട്ടം മൃഗങ്ങൾ കപ്പൽ തകരുന്നത് മൂലം മഡഗാസ്കറിൽ എത്തിപെടുനതാണ് കഥ.
ശബ്ദം നൽകിയവർ
[തിരുത്തുക]| ശബ്ദം | കഥാപാത്രം |
|---|---|
അവലംബം
[തിരുത്തുക]- ↑ "Madagascar". The Numbers. Archived from the original on 2012-10-18. Retrieved December 3, 2012.