മഞ്ജുളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ജുളൻ
ജനനം
കേരളം
തൊഴിൽസിനിമാ നടൻ

കേരളത്തിലെ പ്രശസ്തനായ നാടകനടൻ, സിനിമാനടൻ. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും റാങ്കോടെ പഠനം കഴിഞ്ഞു.

പ്രധാന നാടകം[തിരുത്തുക]

  • കൂനൻ- ഒറ്റയാൾ നാടകം[1] അഞ്ഞൂറിലധികം വേദികളിൽ പ്രദർശിപ്പിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ജുളൻ&oldid=3639929" എന്ന താളിൽനിന്ന് ശേഖരിച്ചത്