മക് മോഹൻ രേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖയാണ് മക് മോഹൻ രേഖ. 1914 ലെ സിംല കരാറിൽ രേഖപ്പെടുത്തിയ മക് മോഹൻ രേഖയുടെ ഔദ്യോഗിക അംഗീകാരം ചൈന ചോദ്യം ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മക്_മോഹൻ_രേഖ&oldid=2376245" എന്ന താളിൽനിന്ന് ശേഖരിച്ചത്