മക്കാഡം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2019 ജനുവരി) |


1820 - കളിൽ സ്കോട്ടുലാന്റുകാരനായ ജോൺ ലൗഡൻ മാൿആഡം എന്ന എഞ്ചിനീയർ തുടങ്ങിവച്ച ഒരു റോഡുനിർമ്മാണരീതിയാണ് മക്കാാഡം (Macadam).