ഭോജരാജൻ്റെ സരസ്വതീ ശിൽപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യയുടെയും കലയുടെയും ദേവിയാണല്ലോ സരസ്വതി. ദേവിയെ ആരാധിക്കുന്നതിനായി പത്താം നൂറ്റാണ്ടിൽ മധ്യ ഇന്ത്യയിലെ രാജാവായിരുന്ന ഭോജൻ വെണ്ണക്കല്ലിൽ ഒരു സരസ്വതി ശില്പം നിർമിച്ചു. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഈ ശിൽപം ഭോജ്ശാല ക്ഷേത്രത്തിനു സംഭാവന ചെയ്തു. എന്നാൽ ഇടയ്ക്കെപ്പോഴോ ക്ഷേത്രത്തിൽനിന്നു നഷ്ടമായ ഈ ശില്പത്തെക്കുറിച്ച് പിന്നീടു കേട്ടത് 1886ൽ ഇത് ബ്രിട്ടിഷ് മ്യൂസിയം ഏറ്റെടുത്തു എന്നാണ്.

ഭോജരാജൻ്റെ സരസ്വതീ ശിൽപം