ഭൂട്ടാൻ ദിനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭൂട്ടാൻ ദിനങ്ങൾ
ഭൂട്ടാൻ ദിനങ്ങൾ.jpeg
ഭൂട്ടാൻ ദിനങ്ങൾ
കർത്താവ്ഒ.കെ. ജോണി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാ വിവരണം
പ്രസാധകൻഒലിവ് പബ്ലിഷേഴ്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN9789383756605

ഒ.കെ. ജോണി രചിച്ച യാത്രാ വിവരണ ഗ്രന്ഥമാണ് ഭൂട്ടാൻ ദിനങ്ങൾ. ഈ കൃതി 2015 ലെ യാത്രാ വിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം വി.ജി. തമ്പിയുടെ യൂറോപ്പ് ആത്മചിഹ്‌നങ്ങൾ എന്ന കൃതിയുമായി പങ്ക് വെച്ചു.

ഉള്ളടക്കം[തിരുത്തുക]

ഭൂട്ടാന്റെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുന്ന എഴുത്തുകാരന്റെ വികാര-വിചാരങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ യാത്രാ വിവരണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]

അവലംബം[തിരുത്തുക]

  1. http://archive.is/4Bcrb
"https://ml.wikipedia.org/w/index.php?title=ഭൂട്ടാൻ_ദിനങ്ങൾ&oldid=2521031" എന്ന താളിൽനിന്ന് ശേഖരിച്ചത്