ഭൂഗർഭ ഖനനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിക്കുള്ളിലേക്ക് തുരങ്കങ്ങളുണ്ടാക്കി ഖനിജങ്ങൾ എടുക്കുന്ന രീതിയാണ് ഭൂഗർഭ ഖനനം. പല തരത്തിലുള്ള തുരങ്കങ്ങൾ ഇതിനു് ഉപയോഗിക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഭൂഗർഭ_ഖനനം&oldid=2307376" എന്ന താളിൽനിന്ന് ശേഖരിച്ചത്