ഭാരതി മുഖർജി
Jump to navigation
Jump to search
ഭാരതി മുഖർജി | |
---|---|
![]() Speaking at the US Ambassador's residence in Israel, June 11, 2004 | |
Born | കൊൽക്കത്ത, പശ്ചിം ബംഗ, ഇന്ത്യ | ജൂലൈ 27, 1940
Died | ജനുവരി 28, 2017 മാൻഹാട്ടൻ, ന്യൂയോർക്ക് , അമേരിക്കൻ ഐക്യനാടുകൾ. | (പ്രായം 76)
Occupation | അധ്യാപക,ചെറുകഥാകൃത്ത്,നോവലിസ്റ്റ് |
Nationality | ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ,കാനഡ |
Genre | Novels, short stories, essays, travel literature, journalism. |
Subjects | Post-colonial Anglophone fiction, Asian American fiction, autobiographical narratives, memoirs, american culture, immigration history, reformation and nationhood in the '90s, multiculturalism vs. mongrelization, fiction writing, autobiography writing, and the form and theory of fiction. |
Notable works | Jasmine |
ഒരു അമേരിക്കൻ ഇന്ത്യൻ എഴുത്തുകാരിയാണ് ഭാരതി മുഖർജി(ജൂലൈ 27, 1940 – ജാനുവരി 28, 2017).കാലിഫോർണിയ സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകയായിരുന്നു.നോവലുകളും ചെറുകഥകളും പഠനങ്ങളുമായി ഒട്ടേറേ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.