ഭായ് വീർ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭായ് വീർ സിങ്
Bhai Vir Singh, the saint poet whose writings ushered in a new era in modern Punjabi literature
Bhai Vir Singh, the saint poet whose writings ushered in a new era in modern Punjabi literature
ജനനം(1872-12-05)5 ഡിസംബർ 1872[1]
Amritsar, Punjab, British India
മരണം10 ജൂൺ 1957(1957-06-10) (പ്രായം 84)[1]
Amritsar, Punjab, India
OccupationPoet, short-story writer, song composer, novelist, playwright and essayist.
LanguagePunjabi
NationalitySikh
EducationMatriculation[1]
Alma materAmritsar Church Mission School Bazar Kaserian,Amritsar[1]
Period1891
Notable worksSundari (1898), Bijay Singh (1899), Satwant Kaur,"Rana Surat Singh" (1905)[2]
Notable awardsSahitya Academy Award in 1955[3] and the Padma Bhushan (1956)[1][4]
SpouseMata Chatar Kaur
Children2 daughters
Website
www.bvsss.org

പഞ്ചാബി കവിയും മതപണ്ഡിതനും ആയിരുന്നു വീർ സിംഗ് - ജ:ഡിസം: 6, 1972 അമൃത്സർ - മ: 10 ജൂൺ 1957).ബഹുമാനാർത്ഥം ഭായ് വീർസിങ് എന്നും അദ്ദേഹം വിളിക്കപ്പെടുന്നുണ്ട്.പഞ്ചാബി പൈതൃകസാഹിത്യപാരമ്പര്യത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിനു ഗണ്യമായ സ്വാധീനമുണ്ട്.പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിൽ ഒരാളുമാണ് ഭായി വീർ സിംഗ്.

ബഹുമതികൾ[തിരുത്തുക]

സാഹിത്യത്തിലെ സംഭാവനകളെ മുൻ നിർത്തി വീർ സിങിനു 1955 ൽ സാഹിത്യ അക്കാദമി പുരസ്കാരവും 1956 ൽ പത്മഭൂഷൺ അവാർഡും ലഭിച്ചു.[5]

ചിലകൃതികൾ[തിരുത്തുക]

  • റാണാ സുരത് സിംഗ്(1919)
  • ദിൽ തരംഗ് (1920),
  • താരെൽ തുപ്കെ (1921),
  • ലഹിരൻ ദെ ഹർ (1921),
  • മാടക് ഹുലാരെ (1922),
  • ബിജിലൻ ദെ ഹർ (1927),
  • മേരേ സയിയാൻ ജിയോ (1953)

1899 നവംബറിൽ അദ്ദേഹം ഖൽസ സമചാർ എന്ന പഞ്ചാബി ആഴ്ചപ്പതിപ്പ് ആരംഭിച്ചു. 1898 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്യാനി ഹസാരെ സിങിന്റെ നിഘണ്ടുവിന്റെ പരിഷ്കരിച്ച പതിപ്പ് ശ്രീ ഗുരു ഗ്രന്ഥ് കോഷ്, 1927 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്തു. സിഖൻ ദി ഭഗത് മാല(1912), പ്രാചീൻ പന്ത് പ്രകാശ് (1914), പുരാതൻ ജൻ സഖി (1926), സാഖി പോത്തി (1950) മറ്റു കൃതികളാണ്.1927 മുതൽ 1935 വരെ പതിനാലു വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച സാന്തോക് സിങ്ങിന്റെ ശ്രീ ഗുരു പ്രതാപ് സൂരജ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ശ്രദ്ധേയമായ മറ്റൊരു കൃതി.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Giani, Maha Singh (2009) [1977]. Gurmukh Jeevan. BHAI VIR Singh Marg New Delhi: Bhai Vir Singh Sahit Sadan, New Delhi.
  2. "Rana Surat Singh -The Sikh Encyclopedia". ശേഖരിച്ചത് 17 August 2013.
  3. "BHAI VIR SINGH". The Tribune Spectrum (Sunday, 30 April 2000). ശേഖരിച്ചത് 17 August 2013.
  4. "Padam Bhushan Awards list sl 10" (PDF). Ministry of home affairs ,GOI. മൂലതാളിൽ (PDF) നിന്നും 2013-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 August 2013.
  5. "BHAI VIR SINGH". The Tribune Spectrum (Sunday, 30 April 2000). Retrieved 17 August 2013.
"https://ml.wikipedia.org/w/index.php?title=ഭായ്_വീർ_സിങ്&oldid=3788359" എന്ന താളിൽനിന്ന് ശേഖരിച്ചത്