Jump to content

ഭാമ ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാമ ശ്രീനിവാസൻ
ജനനം (1935-04-22) ഏപ്രിൽ 22, 1935  (89 വയസ്സ്)
ചെന്നൈ
ദേശീയതIഇന്ത്യൻ/അമേരിക്കൻ
കലാലയം[ചെന്നൈ സർവകലാശാല]], മാഞ്ചെസ്റ്റെർസർവകലാശാല, കൊളമ്പിയ സർവകലാശാല
അറിയപ്പെടുന്നത്ശുദ്ധ ഗണിത ഗവേഷണം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം
സ്ഥാപനങ്ങൾക്ലാർക്ക് സർവകലാശാല, ഇല്ലിനോയ്സ് സർവകലാശാല, എസ്സെൻ സർവകലാശാല, സിഡ്നി സർവകലാശാല, ശാസ്ത്ര സർവകലാശാല,ടൊക്യി
ഡോക്ടർ ബിരുദ ഉപദേശകൻജെ.എ.ഗ്രീൻ

ഭാമ ശ്രീനിവാസൻ 1935 ഏപ്രിൽ 22ന് ജനിച്ചു.[1] ഒരു ഗണിത ശാസ്ത്രജ്ഞയായിരുന്നു അവർ. 1990ൽ അവരുടെ സംഭാവനകളെ ആദരിച്ചു. ഗണിതത്തിലെ സ്ത്രീകളുടെ സംഘനയുടെ 1981 മുതൽ 1983 വരെ പ്രസിഡന്റായിരുന്നു. മാഞ്ചെസ്റ്റർ സർവകലാശാലയിൽ നിന്ന് ജെ.എ.ഗ്രീനിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ 1959ൽ പിഎച്ച്.ഡി നേടി. ചിക്കാഗൊയിലെ ഇല്ലിനോയ്സ് സർവകലാശാലയിൽ പ്രൊഫസറാണ്. പോൾ ഫോങ്ങുമൊത്ത് ധാരാളം പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.

ചെന്നൈയിൽ ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് 1954ൽബി.എ ബിരുദം നേടി. 1955 ശസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും.


അവലംബം

[തിരുത്തുക]
  1. "Bhama Srinivasan The Invasion of Geometry into Finite Group Theory". awm-math.org. Archived from the original on 2012-02-24. Retrieved 3 June 2012.
"https://ml.wikipedia.org/w/index.php?title=ഭാമ_ശ്രീനിവാസൻ&oldid=3945313" എന്ന താളിൽനിന്ന് ശേഖരിച്ചത്