ഭാഗീരഥി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭാഗീരഥി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഭാഗീരഥി നദി
River
Bhagirathi River at Gangotri.JPG
ഭാഗീരഥിയിലെ പുണ്യ സ്നാനഘട്ടങ്ങൾ
Name origin: "Bhagirathi" (Sanskrit, literally, "caused by Bhagiratha")
രാജ്യം  India
സംസ്ഥാനം ഉത്തരാഖണ്ഡ്
Region Garhwal division
District Uttar Kashi District, Tehri District
സ്രോതസ്സ് Gaumukh (gou, cow + mukh, face), about 18 കി.മീ (59,055.1 അടി) from the town of Gangotri
 - ഉയരം 3,892 മീ (12,769 അടി)
Source confluence അളകനന്ദ
അഴിമുഖം Ganges
 - സ്ഥാനം Devprayag, Uttarakhand, India
 - ഉയരം 475 മീ (1,558 അടി)
നീളം 205 കി.മീ (127 mi)
നദീതടം 6,921 കി.m2 (2,672 sq mi)
Discharge
 - ശരാശരി 257.78 m3/s (9,103 cu ft/s)
 - max 3,800 m3/s (134,196 cu ft/s)
Bhagirathi river map.JPG
Map showing the Himalayan headwaters of the Bhagirathi river. The numbers in parentheses refer to the altitude in meters.
[1]

ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഒരു ഹിമാലയൻ നദിയാണ് ഭാഗീരഥി. ഗംഗയുടെ ഒരു പ്രധാന പോഷകനദിയാണ് ഭാഗീരഥി. ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥിയും, അളകനന്ദയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേർന്നാണ് ഗംഗാനദി പ്രയാണം ആരംഭിക്കുന്നത്. ഹൈന്ദവരുടെ ഒരു പുണ്യനദി കൂടിയാണ് ഭാഗീരഥി.

പേരിനു പിന്നിൽ[തിരുത്തുക]

ഗംഗാനദിയെ സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥ ഋഷിയുടെ നാമത്തിൽ നിന്നാണ് ഭാഗീരഥി എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. Catchment Area Treatment:, Bhagirathi River Valley Development Authority, Uttaranchal
  2. Mankodi, Kirit (1973) "Gaṅgā Tripathagā"Artibus Asiae 35(1/2): pp. 139-144, p. 140
"https://ml.wikipedia.org/w/index.php?title=ഭാഗീരഥി_നദി&oldid=2421829" എന്ന താളിൽനിന്ന് ശേഖരിച്ചത്