ഭട്ടോജി ദീക്ഷിതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആന്ധ്രയിൽ 17 അം ശതകത്തിൽ ജീവിച്ചിരുന്ന സംസ്കൃതവൈയാകരണനും, ദാർശനികനുമാണ് ഭട്ടോജി ദീക്ഷിതർ അയ്യപ്പദീക്ഷിതരിൽ നിന്നാണ് അദ്ദേഹം വേദാന്തം അഭ്യസിച്ചത്. അദ്ദേഹം രചിച്ച പ്രശസ്തമായ വ്യാകരണ ഗ്രന്ഥമാണ് ''സിദ്ധാന്തകൗമുദി''. [1]

മറ്റുകൃതികൾ[തിരുത്തുക]

  • തത്വകൗസ്തുഭം
  • വേദാന്തതത്വദീപനവ്യാഖ്യ.

അവലംബം[തിരുത്തുക]

  1. ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010. പു.246
"https://ml.wikipedia.org/w/index.php?title=ഭട്ടോജി_ദീക്ഷിതർ&oldid=2344781" എന്ന താളിൽനിന്ന് ശേഖരിച്ചത്