ഭഗന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭഗന്ദരം
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
MeSH D005402

ഇംഗ്ലീഷിൽ ഫിസ്റ്റുല എന്നു പറയുന്ന അസുഖമാണ് ഭഗന്ദരം.മലദ്വാരത്തിന്റെ സമീപത്തായി കുരുപോലെ വന്നു പൊട്ടുന്നതാണ് ഇതിന്റെ രീതി.മലദ്വാരത്തിൽ നിന്ന് ഒരു ചാനൽ രൂപപ്പെട്ട് കുരുമുഖത്ത് അവസാനിക്കുന്നു. ഇടക്കിടെ കുരു പൊട്ടുമ്പോൾ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. ദുസ്പർശകാദി കഷായവും, ഡാഡിമാഷ്ടക ചൂര്ണ്ണവും (മോരിൽ ) ഫലപ്രദമായ ആയുർവേദ ഔഷധങ്ങളാണ്

"https://ml.wikipedia.org/w/index.php?title=ഭഗന്ദരം&oldid=2370896" എന്ന താളിൽനിന്നു ശേഖരിച്ചത്